കാവുനട ആയംപള്ളിയിൽ, ദിവംഗതനായ മാധവന്റെയും  വാസന്തിയുടെയും മകൻ ജെയ്സി നിര്യാതനായ വിവരം അതീവ ദുഃഖത്തോടെ അറിയിക്കുന്നു,
ഇപ്പോൾ ചെമ്പകമംഗലം വിളയിൽ വീട്ടിൽ താമസം 
ജോയ്സിയുടെ ഭൗതികശരീരം അടക്കം ചെയ്യുന്നത് 10-07-2024 ഉച്ചകഴിഞ്ഞ്  മംഗലാപുരം കൊയ്ത്തൂർ കൊണം കൊമ്പൻ പള്ളി സെമിത്തേരിയിൽ