ഹജ്ജ് കർമ്മത്തിന്റെ പൂർത്തീകരണ വേളയിൽ മിനായിൽ ആലംകോട് സ്വദേശിനി ജമീല ബീവി മരണപ്പെട്ടു

 ഹജ്ജ് കർമ്മത്തിന്റെ പൂർത്തീകരണ വേളയിൽ മിനായിൽ  ആലംകോട് സ്വദേശിനി ജമീല ബീവി മരണപ്പെട്ടു
ആലാംകോട്, കോങ്ങാണത്ത്‌ വീട്ടിൽ പരേതനായ  മുഹമ്മദ്‌ ഹനീഫ അവർകളുടെ മകളും
 വഞ്ചിയൂർ, പുതിയതടത്തിൽ കൊക്കോട്ടുകോണത്ത് സലിം മൻസിലിൽ പരേതനായ സലീം സാഹിബിന്റെ ഭാര്യ ജമീല ബീവി ജംറയിൽ കല്ല് എറിയുന്ന വേളയിൽ മിനായിൽ   കുഴഞ്ഞു വീഴുകആയിരുന്നു ആശുപത്രിയിൽ കൊണ്ട് പോകുന്ന വേളയിൽ മരണപ്പെടുകയായിരുന്നു.
മക്കൾ :സജീർ, സജാദ്,സജീന