വർക്കല കടലിൽ ഇന്നലെ കാണാതായ അശ്വിന്റെ മൃതദേഹം കണ്ടെത്തി.

വർക്കല കടലിൽ ഇന്നലെ കാണാതായ അശ്വിന്റെ മൃതദേഹം കണ്ടെത്തി.
 ഏഴംഗ സംഘം ഫുട്ബോൾ മത്സരത്തിനു ശേഷം കുളിക്കാൻ എത്തിയതായിരുന്നു.
 സംഘത്തിൽപ്പെട്ട അശ്വിനെ കടലിൽ കാണാതാവുകയായിരുന്നു.