ഇടയ്ക്കോട് സർവീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരനാണ്.
ഇന്ന് ഉച്ചയ്ക്ക് 2.30  മണിക്ക് കോരാണി പതിനെട്ടാം മൈൽ ജംഗ്ഷന് സമീപം വച്ച് ജയേഷ്  സഞ്ചരിച്ചിരുന്ന ബൈക്ക് മാരുതി കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു  
 മാരുതി കാർ നിർത്താതെ ഓടിച്ചു പോയി.
 മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ എത്തിച്ചെങ്കിലും  അന്ത്യം സംഭവിക്കുകയായിരുന്നു.
 സംസ്കാരം പിന്നീട്.