ആറ്റിങ്ങൽ ആലംകോട് എൽപിഎസിൽ തകരാറിലായ വോട്ടിംഗ് മെഷീൻ പ്രവർത്തനമാരംഭിച്ചു
April 26, 2024
ആലങ്കോട് എൽപിഎസിൽ വോട്ടിംഗ് മെഷീൻ പ്രവർത്തനമാരംഭിച്ചു. റീ പോളിംഗ് തുടങ്ങി. പകരം മിഷ്യൻ പോളിംഗ് സ്റ്റേഷനിൽ നിന്ന് കൊണ്ടുവന്നു രണ്ടു മണിക്കൂറിനു ശേഷം റീപോളിംഗ് പുനരാരംഭിച്ചു..