ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ റിട്ട:അദ്ധ്യാപകൻ പി. ദാമോദരൻപിള്ള മരണപെട്ടു.

ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ  (റിട്ട:അദ്ധ്യാപകൻ പി. ദാമോദരൻപിള്ള  മരണപെട്ടു. സംസ്കാരചടങ്ങുകൾ നാളെ (20/4/2024)രാവിലെ 10.30 ന്. കോരാണി പൗർണമിയിൽ നടക്കും
ഭാര്യ: മാധവികുട്ടി അമ്മ
മക്കൾ: കലാറാണി, മനോജ്, വിനോദ്, പ്രമോദ്.