മടവൂർ ആശാന്റെ ഭാര്യ ആയിഷ ഉമ്മാൾ (91)മരണപ്പെട്ടു.

പാങ്ങോട് മംഗലപ്പള്ളി മടവൂർ ആശാന്റെ ഭാര്യ ആയിഷ ഉമ്മാൾ (91) 31/3/2024 രാത്രി 9 30ന് മരണപ്പെട്ടു കബറടക്കം       (1 /4 /2024) രാവിലെ 10 30 ന് മംഗലപള്ളി ജമാഅത്തിൽ നടന്നു