ആലംകോട് കോക്കിത്തറ സൈനബായുടെ മരുമകനും സഫറായുടെ ഭർത്താവുമായ ഈസ മരണപ്പെട്ടു.

ആലംകോട് കോക്കിത്തറ സൈനബായുടെ മരുമകനും സഫറായുടെ ഭർത്താവുമായ ഈസ മരണപ്പെട്ടു.ഇൻഡ്യൻ നാഷണൽ കോൺഗ്രസിൻറെ പാങ്ങോട് മണ്ഡലം സജീവ പ്രവർത്തകനായിരുന്നു.
കബറടക്കം ഇന്ന് (31/3/2024)രാത്രി കല്ലറ പാങ്ങോട് തോട്ടുമ്പുറം കബർസ്ഥാനിൽ
മക്കൾ: സജീർ, റജീന , മരുമക്കൾ: സയാന (നിലമേൽ ), നാസർ (ഇരുമ്പ് കട, ആറ്റിങ്ങൾ)