ആലംകോട് ജുമാമസ്ജിദിലെ മുഅദ്ദീൻ ആയിരുന്ന താഹ മുസ്ലിയാർ മരണപ്പെട്ടു*

ആലംകോട് ദീർഘകാലം മുഅദ്ധിനായി സേവനം ചെയ്തിരുന്ന നിലവിൽ മഊനത്തു ത്വാലിബീൻ മദ്റസയിലെ ഉസ്താദുമായ ത്വാഹ ഉസ്താദ് ഈ ലോകത്തോട് വിടപറഞ്ഞു


ഖബറടക്കം : ഇന്ന് (21/1/2024)രാവിലെ 9.3 ന്ആലംകോട് ജുമാമസ്ജിദിൽ