വീരളം ബിനു കുമാർ അന്തരിച്ചു

വീരളം പനയറവീട്ടിൽ ബിനുകുമാർഅന്തരിച്ചു.
48 വയസ്സായിരുന്നു.

പ്രോഗ്രാം ഏജൻ്റ് ആയിരുന്നു.

ഇന്ന് വെളുപ്പിന് മൂന്നര മണിക്കാണ് അന്ത്യം സംഭവിച്ചത്.സംസ്കാരം രാവിലെ 10.30 ന് നടന്നു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 മണിക്ക്.