ആലംകോട് ഗുരുനാഗപ്പൻകാവ് സലിം മൻസിലിൽ നൗഷാദ് (51)മരണപ്പെട്ടു

ആലംകോട് ഗുരുനാഗപ്പൻ കാവ് സലിം മൻസിലിൽ നൗഷാദ് (51)മരണപ്പെട്ടു.
 ഇന്ന് (26/1/2024)വൈകുന്നേരം പൂവൻപാറ ആറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിക്കുകയായിരുന്നു. മൃതദേഹം ഇപ്പോൾ വലിയകുന്ന് ഗവൺമെന്റ് ഹോസ്പിറ്റലിലാണ്.
 കബറടക്കം നാളെ (27/1/2024)നടയറ മുസ്ലിം ജമാഅത്തിൽ.