*മുരളീധര ബാബു അന്തരിച്ചു*

കൊല്ലം.... ഇരവിപുരം സ്നേഹ നഗർ 128 തെക്കഴികത്ത് പുത്തൻവീട്ടിൽ എൽ മുരളീധരബാബു അന്തരിച്ചു.
 74 വയസ്സായിരുന്നു.

 സംസ്കാരം ഇന്ന് പകൽ രണ്ടുമണിക്ക് പോളയത്തോട് വിശ്രാന്തിയിൽ.

 ഭാര്യ.... ശ്യാമളദേവി.
 മക്കൾ.... അനൂപ്കടമ്പാട്ട് ( ആറ്റിങ്ങൽ ആരാമം ഹോട്ടൽ പാർട്ണർ ), എംഎസ് അഖില.
 മരുമക്കൾ...പ്രിയ, ഉമേഷ്.

 കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.15 മണിക്ക് വസതിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.