കടയ്ക്കൽ സ്റ്റാൻഡിലെ ടാക്സി ഡ്രൈവർ ആയിരുന്ന അബ്ദുൽസലാം മരണപ്പെട്ടു

കടയ്ക്കൽ ടാക്സി ഡ്രൈവർ അബ്ദുൽ സലാം (പെശക് ) സിമി മൻസിൽ ചെട്ടിയാർകോണം പള്ളിമുക്ക് കടയ്ക്കൽ മരണപ്പെട്ടു. ഖബറടക്കം പള്ളിമുക്ക് ഖബർസ്ഥാനിൽ .