ശ്രീ ശാർക്കര ദേവീക്ഷേത്രം - പമ്പ സ്പെഷ്യൽ സർവീസ്

2023 - 24 മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശ്രീ ശാർക്കര ദേവി ക്ഷേത്രത്തിൽനിന്നും എല്ലാ ദിവസവും കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് ഉണ്ടായിരിക്കുന്നതാണ്.
രാത്രി 8:00 മണിക്ക് ശർക്കര ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്.

ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ടിക്കറ്റുകൾ www.onlineksrtcswift.com എന്ന വെബ് സൈറ്റിലുകയും ENTE KSRTC NEO OPRS എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

ENTE KSRTC NEO OPRS മൊബൈൽ ആപ്പ് Google Play Store ലിങ്ക് - https://play.google.com/store/apps/details?id=com.maven.onlineksrtcswift

വിശദ വിവരങ്ങൾക്ക്

കെ.എസ്.ആർ.ടി.സി
ആറ്റിങ്ങൽ
0470 2622202

കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്

കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 9497722205
ബന്ധപ്പെടാവുന്നതാണ്.

Like👍 share✅and subscribe▶️

🌐Website: www.keralartc.com

YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg

facebook - https://www.facebook.com/KeralaStateRoadTransportCorporation/

linkedin
https://www.linkedin.com/in/ksrtc-mediacell-780522220/

Instagram - https://instagram.com/ksrtcofficial?utm_medium=copy_link

Dailyhunt - https://profile.dailyhunt.in/keralartc

Twitter -
https://twitter.com/transport_state?s=08

Threads -
https://www.threads.net/@ksrtcofficial

#ksrtc #cmd #swamisaranam #attingal #pamba #socialmediacell
#sharkkaratemple