ആറ്റിങ്ങൽ:എ.സി.എ.സി നഗർ മഞ്ഞവിള നിവാസിൽ ജി ആനന്ദൻ (84) നിര്യാതനായി

ആറ്റിങ്ങൽ:എ.സി.എ.സി നഗർ മഞ്ഞവിള നിവാസിൽ ജി ആനന്ദൻ (84) നിര്യാതനായി.ഭാര്യ വി ജയകുമാരി.മകൻ എ ശിവകുമാർ(യു.എ.ഇ),മരുമകൾ എം.ബി സിന്ധു.സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്