സുജിത് അമിതമായി ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെയാണ് ആക്രമണം. വ്യാഴാഴ്ചയാണ് രുഗ്മണിയെ സുജിത് ആക്രമിച്ചത്. അടിയേറ്റ് രുഗ്മിണിക്കു ഗുരുതരമായി പരിക്കേറ്റു.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു രുഗ്മിണി. ഇന്നാണ് മരണം സംഭവിച്ചത്.