മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടിയിൽ യാത്രാവിലക്ക്;

മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടിയിലേക്കുള്ള വിനോദ 
സഞ്ചാരത്തിനു താൽക്കാലിക നിരോധനം ഏർപ്പെടുത്തിയതായി ഡിഎഫ്ഒ: കെ.ഐ. പ്രദീപ് കുമാർ അറിയിച്ചു.