*പള്ളിമുക്ക് കാട്ടിൽ പുത്തൻവീട്ടിൽ മുഹമ്മദ് മുസ്തഫ അന്തരിച്ചു*

 ആലംകോട് പള്ളിമുക്ക് കാട്ടിൽ പുത്തൻവീട്ടിൽ മുഹമ്മദ് മുസ്തഫ അന്തരിച്ചു.
 കബറടക്കം നാളെ രാവിലെ ആലംകോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
 കെഎസ്ആർടിസിയുടെ മുൻ ഡ്രൈവർ ആയിരുന്നു.
 വാർദ്ധക്യസഹജമായ അസുഖങ്ങളാൽ കെ ടി സി ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് ആയിരുന്നു അന്ത്യം സംഭവിച്ചത്.

 മക്കൾ...
 അൽത്താഫ് , അജീബ് , അൻവർ, അൻസാർ.