പ്രഖ്യാപിച്ചു.
മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ ചെറിയ പെരുന്നാൾ
ശനിയാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചിരുന്നു. ഇതിന്റെ
പശ്ചാത്തലത്തിലാണ് ശനിയാഴ്ചയും സർക്കാർ അവധി പ്രഖ്യാപിച്ചത്.
:
നേരത്തെ വെള്ളിയാഴ്ചയായിരുന്നു അവധി. ഇതോടെ വെള്ളി, ശനി ദിവസങ്ങളിൽ
സംസ്ഥാനത്ത് പൊതു അവധി ആയിരിക്കും. റംസാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ
ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്, അഞ്ച് വെള്ളിയാഴ്ചകൾ ലഭിക്കുന്ന മാസം
എന്ന പ്രത്യേകതയും ഇത്തവണ റംസാനുണ്ട്.