വർക്കല എസ്സ് എൻ കോളേജിലെ വിദ്യാർത്ഥിനിയെ കാണാനില്ല....

വർക്കല എസ്സ് എൻ കോളേജ് വിദ്യാർത്ഥിനി നിജു രാജു ( 19 ) വയസ്സ്, പൂതക്കുളത്തെ വീട്ടിൽ നിന്നും 22 ആം തിയതി രാവിലെ 07.15 ന് KL- 02 BD 2546 നമ്പർ TVS WEGO സ്കൂട്ടറിൽ വർക്കല എസ്സ് എൻ കോളേജിൽ പഠിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് പോയിട്ട് കോളേജിലും പോകാതെ  കാണാതായിരിക്കുന്നു. യൂണിഫോം വേഷമായ ലൈറ്റ് ബ്ളൂ ഷർട്ടും നീല കോട്ടും നീല പാന്റ്സുമാണ് ധരിച്ചിരിക്കുന്നത്. വർക്കല മേഖലയിൽ ആണ് ലാസ്റ്റ് ടവർ ലൊക്കേഷൻ.. കണ്ടുകിട്ടുന്നവർ അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കുക