കിളിമാനൂർ പുതിയകാവ് സിമന്റ് വ്യാപാരി വിശ്വംഭരൻ (86)അന്തരിച്ചു .

 കിളിമാനൂർ പുതിയകാവ് സിമന്റ് വ്യാപാരി വിശ്വംഭരൻ അന്തരിച്ചു . 86 വയസായിരുന്നു. സംസ്കാരം 4 മണിക്ക്.
സി പി എമ്മിന്റെ ആദ്യകാല പ്രവർത്തകനാണ്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കിളിമാനൂർ യൂണിറ്റിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് വിശ്വംഭരൻ .