*കോട്ടയം നസീർ ആശുപത്രിയിൽ*

 പ്രമുഖ മിമിക്രി സിനിമ താരം കോട്ടയം നസീറിനെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ് നസീറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരിശോധനയ്ക്ക് വിധേയനാക്കി.