പള്ളിക്കൽ : മൂതല പാലത്തിന്റെ അടുത്ത് നിന്നും KL-16-U-139 (Yamaha/Gray) എന്ന വാഹനം ഇന്ന് രാവിലെ 👆 ഫോട്ടോയിൽ കാണുന്ന വ്യക്തി മോഷ്ടിച്ചു കൊണ്ടുപോയിട്ടുണ്ട്. മേൽ പറഞ്ഞ വാഹനം ശ്രദ്ധയിൽ പെടുന്നവർ ദയവായി 8590233516/9048850420 എന്ന നമ്പറിലോ പള്ളിക്കൽ പോലീസ് സ്റ്റേഷനിലോ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു