സി പി എം കടയ്ക്കല്‍ ഏരിയ കമ്മിറ്റി അംഗം സ: എം ഷരീഫ് അന്തരിച്ചു

സി പി എം കടയ്ക്കല്‍ ഏരിയ കമ്മിറ്റി അംഗം സ: എം ഷരീഫ് അന്തരിച്ചു. ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.