ആറ്റിങ്ങൽ ആലംകോട് പൂവൻപാറ ശ്യാമവിലാസിൽ രാധ(85) അന്തരിച്ചു.

ആറ്റിങ്ങൽ: ആലംകോട് പൂവൻപാറ ശ്യാമവിലാസിൽ രാധ അന്തരിച്ചു. 85 വയസായിരുന്നു . സംസ്കാരം ഇന്ന് രാത്രി 7 മണിക്ക് വീട്ടുവളപ്പിൽ . പരേതനായ രവീന്ദ്രന്റെ ഭാര്യയാണ്. വാർദ്ധക്യസംബണ്ഡമായ അസുഖങ്ങളാൽ ഇന്ന് പകൽ 2 .30 ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മക്കൾ : ശ്യാംകുമാർ , ഷാജി , ഷൈല .... മരുമക്കൾ: രമണി , പരേതനായ രാജൻ .