ആറ്റിങ്ങൽ.. അവനവഞ്ചേരി തച്ചൂർകുന്ന് കളിയിൽവിളവീട്ടിൽ സദാശിവൻനായരുടെ ഭാര്യ ഗിരിജാകുമാരിഅമ്മ(69)അന്തരിച്ചു

ആറ്റിങ്ങൽ.. അവനവഞ്ചേരി തച്ചൂർകുന്ന് കളിയിൽവിളവീട്ടിൽ സദാശിവൻനായരുടെ ഭാര്യ ഗിരിജാകുമാരിഅമ്മ അന്തരിച്ചു . 69 വയസായിരുന്നു . ഇന്നലെ രാത്രി11 മണിയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത് ..... മക്കൾ... റെജി (മൃഗസംരക്ഷണവകുപ്പ് ) , റെനി .. മരുമക്കൾ അശ്വതി, ലക്ഷ്മി .