ഭാരതന്നൂർ സ്വദേശി സോണി (40) എന്ന യുവാവിനെ 26/1/2023 മുതൽ കാണ്മാനില്ല...

ഭാരതന്നൂർ സ്വദേശി  സോണി (40) എന്ന യുവാവിനെ 26/1/2023 മുതൽ കാണ്മാനില്ല...
തലേ ദിവസം അവസാനമായി ആറ്റിങ്ങൽ പൂവൻപാറ ഭാഗത്തായി കണ്ടതായി പറയപ്പെടുന്നു... വെള്ള മുണ്ടും കാവി ഷർട്ട്‌ ആയിരുന്നു വേഷം...
കണ്ട് കിട്ടുന്നവർ താഴെ പറയുന്ന നമ്പറിലോ പാങ്ങോട് പോലീസ് സ്റ്റേഷൻ നമ്പറിലോ ബന്ധപെടാൻ അപേക്ഷിക്കുന്നു...

പാങ്ങോട് പോലീസ്
04722869223
9946526191
9895603866
6235607151