മദ്യലഹരിയിൽ വാക്ക്തർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

തൊടുപുഴയില്‍ മദ്യലഹരിക്കിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവാവ് കുത്തേറ്റ് മരിച്ചു. നാളിയാനി കൂവക്കണ്ടം സ്വദേശി സാം ജോസഫ് ആണ് മരിച്ചത്. 40 വയസായിരുന്നു.