*ആറ്റിങ്ങൽ കുന്നുവാരം വാരണക്കോട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു*

 ആറ്റിങ്ങൽ : കുന്നുവാരം വാരണക്കോട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. സംസ്കാരം ഇന്ന്
( 29-11-22) വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ.
അസുഖബാധിതനായിരുന്നു. ഇന്ന് രാവിലെ 10 മണിക്കാണ് അന്ത്യം സംഭവിച്ചത്.