യൂത്ത്കോൺഗ്രസ്സ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന സായാഹ്ന ധർണ്ണ നടന്നു

ആറ്റിങ്ങൽ അസംബ്ലിയിലെ നഗരൂർ പാലം നിർമ്മാണം അനിശ്ചിതത്തിലേക്ക് സമാന്തര' റോഡുകൾ തകർന്നു ദുരിതത്തിലാണ് പൊതുജനം. പാലവും റോഡുകളും ഉടനടി ഗതാഗത യോഗ്യമാക്കുക യൂത്ത്കോൺഗ്രസ്സ് ആറ്റിങ്ങൽ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബഹുജന സായാഹ്ന ധർണ്ണ KPCC സെക്രട്ടറി Adv Brm Shafeer ഉദ്ഘാടനം നിർവഹിച്ചു യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡൻറ് അനസ് അദ്ധ്യക്ഷനായി.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന നിർവാഹക സമതി അംഗം cs ആദർശ്,ഡിസിസി സെക്രെട്ടറി  ജോഷി, ksu ജില്ലാ സെക്രെട്ടറി സുഹൈൽ ആലംകോട്,നഗരൂർ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുദർശനൻ, വെള്ളലൂർ മണ്ഡലം പ്രസിഡന്റ്‌ adv വിഷ്ണുരാജ്,നഗരൂർ ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ലാലി ജയകുമാർ, നന്ദു സുരേഷ്,ഉഷ, സിന്ധു രാജീവ്‌, കോൺഗ്രസ്‌ നിയോജമണ്ഡലം ഭാരവാഹികളായ സജീർ നഗരൂർ, ആകാശ് സുദർശനൻ, ചിക്കു സഞ്ജു, ആദർശ് പുളിമാത്, കരവാരം മണ്ഡലം പ്രസിഡന്റ്‌ അജമൽ കരവാരം,ഷൈജു ലാൽ,INTUC മണ്ഡലം പ്രസിഡന്റ്‌ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.