ആലംകോട്. റവാബി ബേക്കറിയുടെ മുൻവശത്ത് നിന്നും ഇന്നലെ രാത്രി പേഴ്സ് നഷ്ടപ്പെട്ടു

ആലംകോട്. റവാബി ബേക്കറിയുടെ മുൻവശത്ത് നിന്നും ആലംകോട് സെയ്ദ് മൻസിൽ ഷഹീറിന്റെ  പേഴ്സ് ഇന്നലെ രാത്രി നഷ്ടപ്പെട്ടു. പാൻ കാർഡ് ഡ്രൈവിംഗ് ലൈസൻസ് എടിഎം കാർഡ് ആധാർ കാർഡ് എന്നിവ ഉൾപ്പെടെയുള്ള പേഴ്സ് ആണ്  നഷ്ടപ്പെട്ടത്.. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ   തക്കതായ പാരിതോഷികം നൽകുന്നതായിരിക്കും.
9995142544