*ചുരുങ്ങിയ കാലം കൊണ്ട് തിരുവനന്തപുരം ജില്ലയിലെ മണനാക്കിലെ ജനഹൃദയങ്ങളിൽ ഇടം നേടിയ AS KHAN GROUP OF COMPANIES ന്റെ പുതിയ സംരംഭം AS KHAN SPORTS WEAR AND STATIONERY യുടെ ഉദ്ഘാടനം(20.11.2022) നാളെ*

പ്രിയപ്പെട്ടവരെ
 2022നവംബർ 20 (നാളെ )രാവിലെ 10 മണിക്ക് മണനാക്ക് പെട്രോൾ പമ്പിന് എതിർവശം AS KHAN SPORTS WEAR AND STATIONERY എന്ന പുതിയ സംരംഭം സ്പോർട്സ് വെയറിനും സ്കൂൾ സ്റ്റേഷനറിക്കും പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തനമാരംഭിക്കുന്ന വിവരം സന്തോഷത്തോടുകൂടി അറിയിക്കുന്നു..

മറ്റുള്ള സ്ഥാപനങ്ങൾക്ക് നിങ്ങൾ നൽകിയ സ്വീകാര്യതയ്ക്ക് നന്ദി. AS KHAN sports Wear and stationaryഎന്ന സ്ഥാപനത്തെയും നിങ്ങൾ
ഹൃദയത്തിലേറ്റുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ ഗ്രോസറി സെക്ടർ, സിമന്റ് ട്രേഡിങ്, കൺസ്ട്രക്ഷൻ എക്യുപ്മെൻസ്, റെന്റൽ എക്യുപ്‌മെൻസ്, ഈ കൊമേഴ്സ് ഡെലിവറി ഫെസിലിറ്റി എന്നിവയും AS KHAN GROUP OF COMPANIES കീഴിൽ മികച്ച രീതിയിൽ നടക്കുന്നു.
 പ്രിയപ്പെട്ട എല്ലാ നാട്ടുകാരെയും ഉദ്ഘാടന കർമ്മത്തിന് സാക്ഷ്യം വഹിക്കുവാനും തുടർന്നുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കുവാനുമായി ഹൃദ്യമായി ക്ഷണിച്ചുകൊണ്ട്.. സ്നേഹപൂർവ്വം...FIROZKHAN (Managing Director )
AS KHAN GROUP OF COMPANIE