*ആറ്റിങ്ങൽ ആലംകോട് ഗുരുനാഗപ്പൻകാവ് വട്ടവിള വീട്ടിൽ അബ്ദുൽ സലാം (72)മരണപ്പെട്ടു*

ആറ്റിങ്ങൽ ആലംകോട് ഗുരുനാഗപ്പൻകാവ് വട്ടവിള വീട്ടിൽ അബ്ദുൽ സലാം മരണപ്പെട്ടു. 72 വയസ്സായിരുന്നു. കബറടക്കം നാളെ ( 20 - 11 - 22 ) രാവിലെ 10 മണിക്ക് ആലംകോട് ജമാഅത്തിൽ. ഇന്ന് വൈകിട്ട് എഴരയോടെ ശാരീരികാസ്വസ്ത ഉണ്ടായതിനെത്തുടർന്നു KTCT ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: അസുമാബീവി.. മക്കൾ : മൻസൂർ , മൻസ .. മരുമക്കൾ : മുംതാസ് , മുഹമ്മദ് സജീവ്.