ആറ്റിങ്ങൽ ഠൗൺ ജുമാ മസ്ജിദിന് എതിർവശം വിളയിൽ വീട്ടിൽ റംലബീവി (67)അന്തരിച്ചു.

ആറ്റിങ്ങൽ ഠൗൺ ജുമാ മസ്ജിദിന് എതിർവശം വിളയിൽ വീട്ടിൽ റംലബീവി അന്തരിച്ചു. 67 വയസ്സായിരുന്നു. പരേതനായ എം എം റഷീദിന്റെ ഭാര്യയാണ്. മകൾ : സനൂജ.. മരുമകൻ: സമീർ.