കല്ലമ്പലം റഹ്മാസ് ഗ്യാസ് ഏജൻസിയിലെ ഡ്രൈവർ കരവാരം തോട്ടയ്ക്കാട് പൂമല്ലി വിള വീട്ടിൽ രാജേഷ് (ബോബിലു 48)മരണപ്പെട്ടു

കരവാരം തോട്ടയ്ക്കാട് പൂമല്ലി വിള വീട്ടിൽ രാജേഷ് (ബോബിലു 48) വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു
 കല്ലമ്പലം റഹ്മാസ് ഗ്യാസ് ഏജൻസിയിലെ ഡ്രൈവർ ആയിരുന്നു. ഭാര്യ: മഞ്ജു,മക്കൾ:അമൃത, അക്ഷര

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.