പത്തനാപുരം ഐ സി ഐ സി എൽ ബാങ്ക് അസിസ്റ്റ് മാനേജർ അഞ്ചൽ സ്വദേശിനിയായ സൈമ സലിം മരണപ്പെട്ടു.

കൊല്ലം : പത്തനാപുരം ഐ സി ഐ സി എൽ ബാങ്ക് അസിസ്റ്റ് മാനേജർ അഞ്ചൽ സ്വദേശിനിയായ സൈമ സലീമിനെ പത്തനാപുരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചലിലെ പഴയ സലീം തീയറ്റർ ഉടമയായിരിന്ന സലീമിന്റെ മകളാണ് സൈമ .