30 സെപ്റ്റംബർ 2022, വെള്ളിയാഴ്ച
രാവിലെ 10:00 മണി മുതൽ
വേദി: #കടുവയിൽപള്ളി അങ്കണം
കേരള യൂണിവേഴ്സിറ്റി യിൽ അഫിലിയേറ്റ് ആയി പ്രവർത്തിക്കുന്ന കോളേജുകൾ, ആർട്സ് & സയൻസ് കോളേജുകൾ, KTU എഞ്ചിനീയറിംഗ് കോളേജ്, MBA കോളേജ്, B.Ed,M.Ed കോളേജുകൾ പാരലൽ കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും രണ്ട് പേരടങ്ങുന്ന ഓരോ ടീം നു വീതം പങ്കെടുക്കാം.
ഒന്നാം സമ്മാനം: 5000 രൂപയും പ്രശസ്തി പത്രവും
രണ്ടാം സമ്മാനം: 3000 രൂപയും പ്രശസ്തി പത്രവും
സ്പോട്ട് രെജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.
വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക: