ആലംകോട് HS ന് സമീപം ജാസീൻ മൻസിലിൽ അസ്സനാർ കണ്ണ് മകൻ അബ്ദുൽ മുത്തലിഫ് (51) മരണപ്പെട്ടു

ആലംകോട് HS ന് സമീപം ജാസീൻ മൻസിലിൽ അസ്സനാർ കണ്ണ് മകൻ അബ്ദുൽ മുത്തലിഫ് (51) നിര്യാതനായി. ഭാര്യ - ഷിജി. മക്കൾ - മുബീന,മുഹസിന, മുനീർ. ആലംകോട് അഷ്റഫിന്റെ(വശം) മകളുടെ ഭർത്താവാണ്. ഖബറടക്കം വർക്കല വിളബ്ഭാഗം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.