ആലംകോട് ഇസ്ലാം മുക്കിൽ മുഹമ്മദ് മുസ്തഫ മരണപ്പെട്ടു

ആലംകോട് ഇസ്ലാം മുക്കിൽ മുഹമ്മദ് മുസ്തഫ  മരണപ്പെട്ടു ദീർഘനാൾ   ആലംകോട്  പിക്കപ്പ് വണ്ടി ഓടിച്ചിരുന്നു 
കബറടക്കം രാവിലെ 10 മണിക്ക് ആലങ്കോട് ജുമാമസ്ജിദിൽ