ഇയാളെ തിരിച്ചറിയുന്നവർ പാലോട് / വട്ടപ്പാറ പോലീസുമായി ബന്ധപ്പെടുക.

ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ഈ മാസം ഏഴാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യുകയും പത്താം തീയതി മരണപ്പെടുകയും ചെയ്തു.

ആശുപത്രി രേഖയിൽ റാഫി (55)പാലോട് എന്ന് മാത്രമാണ് ഉള്ളത്.

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

*മരിച്ചയാളെകുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ പാലോട് പോലീസ് സ്റ്റേഷനുമായോ, വട്ടപ്പാറ പൊലിസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.*

പാലോട് പോലീസ് സ്റ്റേഷൻ
04722840260
Subinspector പാലോട്
 9497980127.

വട്ടപ്പാറ പൊലീസ്.
+914722585055.