വെഞ്ഞാറമൂട് കീഴായിക്കോണം വട്ടവിള വീട്ടിൽ സുജിത്തിന്റെയും ലിജയുടേയും മകൾ ആദ്യയാണ് മരിച്ചത്.തിരുവനന്തപുരം എസ് എ റ്റി ആശുപത്രിയിൽ വച്ച് ഇന്ന് വൈകുന്നേരമാണ് മരണം സംഭവിച്ചത്.കീഴായിക്കോണം പൂവണത്തും മുട് എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.