ആലoകോട്കൊച്ചുവിള ഒന്നാം വാർഡ് ഹോംസ്റ്റാർ ഫർണിചർ ഷോപ്പിനോട് ചേർന്നുള്ള ഇടവഴിയിലാണ്* *കുട്ടികളുടെ ഉപയോഗിച്ച ഡയപ്പർ, സ്ത്രീകളുടെ ഉപയോഗിച്ച പാഡ്, ക്വാണ്ടം, ഭക്ഷണ അവശിഷ്ടങ്ങൾ, ചപ്പ് ചവറുകൾ,മറ്റു മാലിന്യങ്ങൾ എന്നിവകൾ വാരി വലിച്ചെറിഞ്ഞ നിലയിൽ കാണുന്നത്*...
*മുനിസിപ്പാലിറ്റി ഹെൽത്ത് സ്‌ക്വാഡ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സ്ഥലത്ത് എത്തി പരിശോധന നടത്തി*..*ഇത്തരത്തിലുള്ള സാമൂഹ്യ* *ദ്രോഹികൾക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകി*..