ആറ്റിങ്ങൽ: ആലംകോട് കെ വി പി ഹൗസിൽ A ഹാജറാബീവി മരണപ്പെട്ടു 92 വയസ്സായിരുന്നു. ഖബറടക്കം നാളെ ( 21 - 9 - 22, ചൊവ്വ ) രാവിലെ 8.30 ന് ആലംകോട് ജുമാഅത്തിൽ നടക്കും. ആലംകോട്ടെ പ്രമുഖ ലോറി സർവ്വീസായിരുന്ന A A K യുടെ ഉടമയായിരുന്ന പരേതനായ അബ്ദുൽ അസീസിന്റെ ഭാര്യയാണ്. മക്കൾ: ബദറുദ്ദീൻ , നാസിമുദ്ദീൻ, ഷിഹാബുദ്ദീൻ, നസീമാബീവി, താജുനിസ, സഫറുള്ള, സീനത്ത്. മരുമക്കൾ: ഷറഫുനിസ , നിസ്സ , റജില, പരേതനായ ഷംസുദീൻ , നാസിമുദ്ദീൻ , ഹാഷിറുദ്ദീൻ , സബീന.