ആറ്റിങ്ങൽ റ്റി ബി ജംഗ്ഷൻ വൃന്ദാവനിൽ ബി എസ് രാധാമണിഅമ്മ(73) അന്തരിച്ചു .

ആറ്റിങ്ങൽ റ്റി ബി ജംഗ്ഷൻ വൃന്ദാവനിൽ ബി എസ് രാധാമണിഅമ്മ അന്തരിച്ചു .73 വയസ്സായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് കൊല്ലം എൻ എസ് കോ- ഓപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രി 7 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. ആരോഗ്യ വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു. അഞ്ചുതെങ്ങ് PHC യിൽ നിന്നും വിരമിച്ചു.സംസ്കാരം നാളെ (26-9-22 ) രാവിലെ 9 30 ന് വീട്ടുവളപ്പിൽ. മുൻ ഡെപ്യൂട്ടി തഹസിൽദാരും CPI ആറ്റിങ്ങൽ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ സി ബാബുവാണ് ഭർത്താവ്.. മക്കൾ: സ്മിത ,സ്നിഗ്ധ , സുമ ... മരുമക്കൾ: ശശി, സജി, സുധി.