ആറ്റിങ്ങൽ: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം സൗഭാഗ്യയിൽ എൻ. രാജേന്ദ്രൻ നായർ (73) നിര്യാതനായി,

ആറ്റിങ്ങൽ താഴത്തു മുടിയൂർ കുടുംബാംഗം Manasraj Rs ന്റെ പിതാവ് റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ എൻ.രാജേന്ദ്രൻ നായർ (73) നിര്യാതനായി.
ഭാര്യ: ശാന്തകുമാരി , മക്കൾ: ഡോ. ഇന്ദു ആർ.എസ്, മനാസ് രാജ് ആർ.എസ്, മരുമക്കൾ: ജി. അരുൺ, രമ്യ , ചെറുമക്കൾ: ഇഷാൻ,പ്രതീക്ഷ, നക്ഷത്ര.

സംസ്കാരം: ഇന്ന് (19/09/2022) രാവിലെ 9:30 ന് വീട്ടുവളപ്പിൽ നടക്കും.