കുളമുട്ടം നസീർ മനസിലിൽ(മില്ലിൽ )നസീർ (72)മരണപ്പെട്ടു

കുളമുട്ടം നസീർ മനസിലിൽ
(മില്ലിൽ )നസീർ മരണപ്പെട്ടു.
72 വയസ്സായിരുന്നു.
ഭാര്യ: നജ്മാ ബീവി.
മക്കൾ :സിജു നസീർ , റിജു നസീർ , ഷെഫി നസീർ
കബറടക്കം കുളമുട്ടം ജുമാ മസ്ജിദിൽ നടന്നു

9495522201(നഹാസ് )