തോട്ടയ്ക്കാട് ലക്ഷ്മി നിലയത്തിൽ സുഭദ്ര ടീച്ചർ (71)( റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് ഗവ:യു.പി.എസ് മണമ്പൂർ) നിര്യാതയായി

ആറ്റിങ്ങൽ : തോട്ടയ്ക്കാട് ലക്ഷ്മി നിലയത്തിൽ സുഭദ്ര ടീച്ചർ (71)( റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ് ഗവ:യു.പി.എസ് മണമ്പൂർ) നിര്യാതയായി.ഭർത്താവ് ജെ ഭാസ്ക്കരപിള്ള (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഗവ :യു.പി.എസ് മണമ്പൂർ ).മക്കൾ ബി.എസ് ലക്ഷ്മി (അധ്യാപിക ഗവ : ഹൈസ്കൂൾ അവനവഞ്ചേരി),ബി എസ് റാണി (ലക്ചറർ, മരിയൻ എഞ്ചിനീയറിംഗ് കോളേജ് മേനംകുളം ).ബി ശ്രീകുമാർ (കെ.എസ്.ആർ.ടി.സി),വി അഭിലാഷ് ( ഏഷ്യാനെറ്റ് ). സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിൽ