വർക്കല പുന്നമൂട് മാർക്കറ്റിൽ നിന്നും കേടുവന്നതും രാസവസ്തുക്കൾ ചേർത്തതുമായ 200 കിലോ മത്സ്യങ്ങൾ പിടികൂടി.

വർക്കല പുന്നമൂട് മാർക്കറ്റിൽ നിന്നും കേടുവന്നതും രാസവസ്തുക്കൾ ചേർത്തതുമായ 200 കിലോ മത്സ്യങ്ങൾ പിടികൂടി. വർക്കല ഫുഡ് സേഫ്റ്റി വിഭാഗവും വർക്കല നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് മത്സ്യങ്ങൾ പിടികൂടിയത്. പൊതു ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത് 200 കിലോ രാസവസ്തുകൾ ചേർത്ത ചൂര മത്സ്യമാണ് പിടികൂടിയത്.....