ആയൂർ അഞ്ചൽ റോഡിൽ കോഴി പാലത്തിനടുത്ത് ബസ്സും ബൈക്കുമായി കൂട്ടിയിടിച്ച് വെളിയം സ്വദേശി മരിച്ചു.
July 25, 2022
ആയൂർ അഞ്ചൽ റോഡിൽ കോഴി പാലത്തിനടുത്ത് വാഹനാപകടം.
ബസ്സും ബൈക്കുമായി കൂട്ടിയിടിച്ച് വെളിയം സ്വദേശി മരിച്ചു.അരുൺ എന്ന യുവാവാണ് മരണപ്പെട്ടത്. , ബൈക്കിന്റ പിൻ സീറ്റിലിരുന്ന യാത്രക്കാരനെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.