BREAKING NEWS കർണ്ണാടകയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

മഞ്ചേരി: തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിനിർത്തി കേരളം സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ കടന്നു. സെമി ഫൈനലിൽ കർണാടകയെ തകർത്തു. മൂന്നിനെതിരെ 7 ഗോളിനാണ് കേരളത്തിൻ്റെ തകർപ്പൻ ജയം. പകരക്കാരനായി ഇറങ്ങിയ ടികെ ജസിൻ അഞ്ചുഗോൾ നേടി. അർജുനും ഷിഖിലും  ഓരോ ഗോൾ നേടി.

സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ എത്തുന്നത് പതിനഞ്ചാം തവണയാണ്